Friday, August 27, 2010

VIRAHAM

പറയാന്‍ കൊതിചിെതഅറ  ന ാളാെയn്ടെ.
പറ്ിയസഖി  നീ  എന്നെയ  ഓര്‍ക്കുന്നുവോ
അരികത്ുവന്നിട്ടും പറയുവാന്‍ കഴിയാെത
ഉഴലുന്ന എന്നെ നീ മറന്നുപോയോ
                                                                [പറയാന്‍...]
 ആദെയ്മായ്ി  നിെനന ഞാന്‍ കണ്ടതോര്‍മമികുന്പോള്‍
അകതാരില്‍ നിന്‍ മുഖം കുറിച്ചുവെച്ചു
അരികിലാനെങ്കിലും അറിയാതെ നിന്‍  മൊഴി.
മനതാരില്‍.ഇന്നും.കുറിച്ചുവെച്ചു.
                                                             [പറയാന്‍..]
ഒരു വാക്ക് മിണ്ടാനും കഴിയാെത ഞാെനെ്റ്റ.
ഹൃദയത്തില്‍ സുഷിച്ചുവച്ചകാര്യം
എതിര്വാക്കു.. പറയാെത് നിന്ന് തരുമോ നീ
ഹൃദയഭിലാഷം..ഞാന്‍ പങ്കു. വക്കാം.
                                                           [പറയാന്‍...]
പിരിയില്ല നാമെന്ന്നു.അരുമയായ്..ചൊല്ലിയെന്‍.
അരികത്തു വന്നതൊര്മയിേല്ല
അടരുമാദുഖത്തിന്‍ കഥകള്‍ ഞാന്‍.േകട്ടപ്പോള്‍.
ആറിയാെതെ യെന്‍ മനം നൊന്തു പോയി.
                                                              [പറയ.....].




.